കാലിക്കറ്റ് യൂണിവേഴ്സിറ്റി കരാറടിസ്ഥാനത്തിൽ കൌണ്ടർസ് പോസ്റ്റിലേക്ക് ആളുകളെ നിയമിക്കുന്നു.
മേൽപ്പറഞ്ഞ പോസ്റ്റിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള വിദ്യാഭ്യാസയോഗ്യത പത്താം ക്ലാസ് പാസ് ആവുക എന്നതാണ്.
താല്പര്യം ഉള്ള ആളുകൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണമായ രീതിയിൽ വായിച്ചു മനസ്സിലാക്കിയ ശേഷം 28/10/2021മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
Qualification | 10 |
Last Date: | 28-10-2021 |
Subscribe to get Daily Job Alert