🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

അണ്ണാ യൂണിവേഴ്സിറ്റി ഏറ്റവും പുതിയ ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കാം

Image

അണ്ണാ യൂണിവേഴ്സിറ്റി ഏറ്റവും പുതിയ നിയമനങ്ങൾക്ക് വേണ്ടി അപേക്ഷകൾ ക്ഷണിച്ചു.

പ്രൊജക്റ്റ് അസിസ്റ്റന്റ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ,ഇൻസുബേഷൻ സയന്റിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

B. Com,BBA, UG ഡിഗ്രി എന്നിവയാണ് വിദ്യാഭ്യാസയോഗ്യത.

അപേക്ഷിക്കാൻ താല്പര്യമുള്ളവർ ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണ്ണമായ രീതിയിൽ വായിച്ചു മനസ്സിലാക്കി യോഗ്യതാ മാനദണ്ഡം ഉറപ്പുവരുത്തുകയും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്തതിനുശേഷം താഴെ തന്നിരിക്കുന്ന വിലാസത്തിൽ അയക്കേണ്ടതാണ്.

അവസാന തീയതി 22/10/2021

വിലാസം

“The Dean cum Nodal Officer, EDII-Anna Business Incubation Research Foundation, University College of Engineering Anna University, BIT Campus Tiruchirappalli – 620 024 College of Engineering, BIT Campus Anna University Tiruchirappalli-620 024”.

Qualification DEGREE, B COM , BBA
Last Date: 22-10-2021

Subscribe to get Daily Job Alert

error:
error: