ഫിഷറി സർവ്വേ ഓഫ് ഇന്ത്യയിൽ നിരവധി പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം പുറത്തിറങ്ങി.
കേന്ദ്ര സർക്കാരിന്റെ കീഴിൽ മികച്ച തൊഴിലവസരങ്ങൾ തേടുന്നവർക്ക് അവസരം പ്രയോജനപ്പെടുത്താം
. സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്(B) പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷിക്കാനുള്ള വിദ്യാഭ്യാസയോഗ്യത ഡിഗ്രിയാണ്.
അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ളവർ 16/10/2021 മുൻപ് അവരുടെ അപേക്ഷകൾ താഴെ തന്നിരിക്കുന്ന വിലാസത്തിൽ അയക്കേണ്ടതാണ്.
Director-General, Food Survey of India, PO, IPE, Kaulagarh Road, Dehradun – 248195”.
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക
നോട്ടിഫിക്കേഷൻ പരിപൂർണമായ രീതിയിൽ വായിച്ചു മനസ്സിലാക്കേണ്ടതാണ്.
Qualification | degree |
Last Date: | 14-10-2021 |
Subscribe to get Daily Job Alert