ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് കീഴിൽ വാച്ച്മാൻ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.
860 ഓണം പോസ്റ്റുകളിലേക്ക് അപേക്ഷിച്ചിട്ടു ഉള്ളത്. പോസ്റ്റിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എട്ടാം ക്ലാസ് പാസ്സാക്കുക എന്നതാണ്.
കേന്ദ്ര സർക്കാരിന്റെ കീഴിൽ തൊഴിലവസരം തേടുന്നവർക്ക് അവസരം പ്രയോജനപ്പെടുത്താം.
23,300/ to Rs. 64,000 രൂപയാണ് ശമ്പളതോത്.
അപേക്ഷകൾ സമർപ്പിക്കാൻ താല്പര്യമുള്ളവർ 10/11/2021 മുൻപ് അവരുടെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണമായ രീതിയിൽ വായിച്ചു മനസ്സിലാക്കേണ്ടതാണ്. /-
Qualification | |
Last Date: | 10-11-2021 |
Subscribe to get Daily Job Alert