കേരള മ്യൂസിയം ഓഫ് ഹിസ്റ്ററി& ഹെറിറ്റേജ് നിരവധി പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി.
സുപ്രവൈസർ, പ്രൊജക്റ്റ് ട്രെയിനി,DTP ഓപ്പറേറ്റർ,ലാസ്‌ക്കർ തുടങ്ങിയ പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.
ബിരുദം, പ്ലസ് ടു, പത്താംക്ലാസ് മുതലായവയാണ്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തശേഷം യോഗ്യതയും അനുബന്ധ വിവരങ്ങളും വായിച്ചു മനസ്സിലാക്കി അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് താഴെ കാണുന്ന വിലാസത്തിൽ 20/10/2021മുൻപ് അയക്കുക.
Executive Director Kerala Museum Park View, Thiruvanathapuram - 695033
Qualification | 12, Degree |
Last Date: | 20-10-2021 |
Subscribe to get Daily Job Alert