ആദായ നികുതി വകുപ്പ് ടാക്സ് അസിസ്റ്റന്റ്,സ്റ്റേനോഗ്രാഫർ Grade II
മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS )എന്നീ പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി.
- ടാക്സ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രിയും ഡാറ്റാ എൻട്രി സീപീടും ആണ്.
- സ്റ്റേനോഗ്രാഫർ തസ്തികയിലേക്ക് പ്ലസ് ടു യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും ടൈപ്പിംഗ് വേഗതയും ആണ് യോഗ്യത.
- MTS തസ്തികയിലേക്ക് ഏതെങ്കിലും അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് പത്താംക്ലാസ് പാസാവുക എന്നതാണ്.
- അപേക്ഷ സമർപ്പിക്കുന്നവർ 18നും 27നും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം.
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ താഴെ തന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്തശേഷം പൂർണമായ രീതിയിൽ വായിച്ചു മനസ്സിലക്കി ഒഫീഷ്യൽ വെബ്സൈറ്റിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് 15/11/2021 മുൻപ് താഴെക്കാണുന്ന വിലാസത്തിൽ അയക്കേണ്ടതാണ്
The Deputy Commissioner of Income-tax (Hqrs.- Personnel), Room No. 378A, C.R. Building, I.P. Estate, New Delhi-110 002
Qualification | 10,12,DEGREE |
Last Date: | 15-11-2021 |
Subscribe to get Daily Job Alert