കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്പ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (KELTRON) നിരവധി പോസ്റ്റുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
മാനേജർ , അസിസ്റ്റന്റ് മാനേജർ , എഞ്ചിനീയർ , എഞ്ചിനീയർ ട്രൈനീ , സീനിയർ എഞ്ചിനീയർ , ഓഫീസർ and സീനിയർ ഓഫീസർ . അപ്രന്റീസ് തുടങ്ങിയ തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്.
- എഞ്ചിനീയർ പോസ്റ്റിലേക്കുള്ള യോഗ്യത 60 ശതമാനം മാർക്കോടെ എംടെക് /BE / ബിടെക്.
- ടെക്കിനിക്കൽ പോസ്റ്റിലേക്ക് ഡിപ്ലോമയാണ് യോഗ്യത.
- ഓപ്പറേറ്റർ പോസ്റ്റിലേക്ക് യോഗ്യത ITI.
- 300 രൂപ അപേക്ഷാഫീസ് അടക്കേണ്ടത് ഉണ്ട് ( ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് അപേക്ഷാഫീസ് നൽകേണ്ടതില്ല )
അനുബന്ധ വിവരങ്ങൾ ചുവടെ നൽകിയിട്ടുള്ള ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു മനസ്സിലാക്കുക.
യോഗ്യത മാനദണ്ഡം ഉറപ്പുവരുത്തിയശേഷം 11/10/2021 മുൻപ് അപ്ലിക്കേഷൻ ഓൺലൈൻ വഴി സമ്മർപ്പിക്കുക.
Qualification | ENGINEERING, DIPLOMA, ITI |
Last Date: | 11-10-2021 |
Subscribe to get Daily Job Alert