🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ഗവൺമെന്റ് ബ്രണ്ണൻ കോളേജിൽ ഗസ്റ്റ് അധ്യാപക തസ്തികയിലേക്ക് അഭിമുഖം

Image

തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ അറബിക് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവിലേക്ക് കൂടികാഴ്ച നടത്തുന്നു.
ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയവരും യുജിസി നെറ്റ് യോഗ്യതയുമുളളവരുമായ ഉദ്യോഗാർത്ഥികൾക്ക് 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയവരും യുജിസി നെറ്റ് യോഗ്യതയുമുളളവരുമായ ഉദ്യോഗാർത്ഥികൾ ഒക്ടോബർ 11 ന് രാവിലെ 10.30 ന് പ്രിൻസിപ്പാൾ ചേമ്പറിൽ നടക്കുന്ന കൂടികാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം നേടിയവരെയും പരിഗണിക്കും. വിശദ വിവരങ്ങൾക്ക് 0490 2346027 എന്ന നമ്പറിൽ ബന്ധപ്പെടുക.

  .

 

 

Qualification PG
Last Date: 11-10-2021

Subscribe to get Daily Job Alert

error:
error: