സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (SPMCIL)
പുതിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി.
കേന്ദ്രസർക്കാറിന് കീഴിൽ മികച്ച തൊഴിലവസരങ്ങൾ തേടുന്നവർക്ക് പ്രയോജനപ്പെടുത്താം. സെക്രട്ടേറിയൽ അസിസ്റ്റന്റ് ആൻഡ് Jr. ഓഫീസ് അസിസ്റ്റന്റ് -എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
മേൽപ്പറഞ്ഞ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ യോഗ്യത യുള്ളത് ബിരുദധാരികൾക്കാണ്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 27 /10/2021മുൻപ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണമായ രീതിയിൽ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപ്ലൈ ചെയുക
Qualification | degree |
Last Date: | 27-10-2021 |
Subscribe to get Daily Job Alert