🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

Integral കോച്ച് ഫാക്റ്ററി അപ്രന്റീസ്‌ തസ്തികയിലേക്ക് അപേക്ഷിക്കാം

Image

Integral കോച്ച് ഫാക്റ്ററി അപ്രന്റീസ്‌ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഓൺലൈൻ വിജ്ഞാപനം പുറത്തിറക്കി.

കാർപെന്റെർ,ഇലക്ട്രിഷ്യൻ,ഫിറ്റർ,മെഷീനിസ്റ്റ്, പൈന്റർ,വെൽഡർ തുടങ്ങിയ തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്.

  • നിർദിഷ്ട പോസ്റ്റുകലേക്കുള്ള വിദ്യാഭ്യാസ യോഗ്യത 10 ക്ലാസ്സ്‌ (സയൻസ് & Maths ),12(ഫിസിക്സ്‌ , കെമിസ്ട്രി & ബയോളജി ) EX -ITI 10 th & NCVT സർട്ടിഫിക്കറ്റ്.
  • അപേക്ഷിക്കുന്ന ആളുകൾ 15നും 24നും ഇടയിൽ പ്രായമുള്ളവരെ ആയിരിക്കണം.

അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ യോഗ്യത മാനദണ്ഡം ഉറപ്പുവരുത്തി എന്ന് ഉറപ്പാക്കിയ ശേഷം അപേക്ഷകൾ 26 10 2021 മുൻപ് ഓൺലൈനായി സമർപ്പിക്കേണ്ടതാണ്..

അനുബന്ധ വിവരങ്ങൾ ഒഫീഷ്യൽ  നോട്ടിഫിക്കേഷൻ  നോക്കി വിലയിരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക

Qualification 10,12
Last Date: 26-10-2021

Subscribe to get Daily Job Alert

error:
error: