🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ഉദ്യോഗാർത്ഥികൾ കാത്തിരുന്ന ssc വിജ്ഞാപനം 3261 ഒഴിവുകളിലേക്ക് പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് മുതൽ അപേക്ഷകൾ സമർപ്പിക്കാം

Image

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC )  3261 (Phase-IX) പോസ്റ്റുകളിലേക്ക്  നിയമനം നടത്തുന്നതിന് വേണ്ടി അപേക്ഷ ക്ഷണിച്ചു.

കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർ ഈ സുവർണ്ണ അവസരം നഷ്ടപ്പെടുത്താതിരിക്കുക.

പോസ്റ്റിന്റെ പേരും യോഗ്യതയും താഴെ ചേർക്കുന്നു.

  • ജൂനിയർ സീഡ് അനലിസ്റ്റ്, ചാർജ്‌മാൻ (മെക്കാനിക്കൽ ) ചാർജ്‌മാൻ (Metallurgy) Scientific അസിസ്റ്റന്റ് (M&E/Metallurgy), അക്കൗണ്ടന്റ്, Head ക്ലാർക്ക് റീഹാബിലിറ്റേഷൻ കൗൺസിലർ,ടെക്നിക്കൽ സുപ്പീരിന്റെണ്ഡന്റ് (Weaving),സബ് എഡിറ്റർ ( ഹിന്ദി & ഇംഗ്ലീഷ് ), സീനിയർ Scientific അസിസ്റ്റന്റ് (ബയോളജി ),തുടങ്ങിയ തസ്തികളിലേക്ക് ഡിഗ്രിയും & അതിനേക്കാളും ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.
  • സ്റ്റാഫ്‌ കാർ ഡ്രൈവർ (Ord. Grade),മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS ),തുടങ്ങിയ തസ്തികകളിലേക്ക് 10 ക്ലാസ്സ്‌ യോഗ്യതയുള്ളവർക്കോ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
  • റിസർച്ച് ഇൻവെസ്റ്റിഗേറ്റർ (ഫോറെസ്റ്റി )കോണ്സെർവഷൻ അസിസ്റ്റന്റ്, തുടങ്ങിയ തസ്തികളിലേക്ക് ഹയർസെക്കൻഡറി ആണ് അപേക്ഷ സമർപ്പിക്കാനുള്ള വിദ്യാഭ്യാസയോഗ്യത.

(വയസ്, ബന്ധപ്പെട്ട ഒഴിവുകൾ അനുബന്ധ വിവരങ്ങൾ തുടങ്ങിയവയ്ക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ കാണുക )

  • അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ 100 രൂപ അപേക്ഷാഫീസ് അടക്കേണ്ടതുണ്ട് എന്നിരുന്നാലും Women/ SC/ ST/ PWD/ Ex സെർവിസിമൻ തുടങ്ങിയവർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 25/10/2021 മുൻപ് അവരുടെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

അപേക്ഷകൾ സമർപ്പിക്കുന്നതിനു മുൻപ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണ്ണമായ രീതിയിൽ വായിച്ചു മനസ്സിലാക്കുക.

Qualification 10,12, Degree
Last Date: 25-10-2021

Subscribe to get Daily Job Alert

error:
error: