🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

വെസ്റ്റ് സോൺ സൂപ്പർ മാർക്കറ്റ് ഇൻ ദുബായ് 12 ക്ലാസ്സ്‌ യോഗ്യതയുള്ളവർക്ക് മുതൽ അപേക്ഷിക്കാം

Image

വെസ്റ്റ് സോൺ സൂപ്പർ മാർക്കറ്റ് ഇൻ ദുബായ് നിരവധി വേക്കൻസി കളിലേക്ക് നിയമനം നടത്തുന്നു.

വിദേശകരിയർ സ്വപ്നം കാണുന്നവർക്ക് അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

ക്യാഷർ,Merchandiser, Butcher,സ്റ്റോർ കീപ്പർ,സ്റ്റോർ മാനേജർ തുടങ്ങിയ തസ്തികയിലേക്കാണ് നിയമനങ്ങൾ നടക്കുന്നത്.

12,ഡിഗ്രി,ഡിപ്ലോമ തുടങ്ങി യോഗ്യതയുള്ളവരും അപേക്ഷിക്കാൻ താല്പര്യമുള്ളവരും അവരുടെ CV (പോസ്റ്റ്‌ മെൻഷൻ ചെയ്തിരിക്കണം)   recruitment@westzone.com

എന്നെ ഇമെയിൽ ഐഡിയിലേക്ക് അയക്കുക.

Qualification 12, degree, Diploma
Last Date: 28-09-2021

Subscribe to get Daily Job Alert

error:
error: