🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

12 യോഗ്യതയുള്ളവർക്ക് UAE ഹൈപ്പർമാർകെറ്റ് അവസരം

Image

Geant സൂപ്പർമാർകെറ്റ് & ഹൈപ്പർമാർകെറ്റ് (UAE ) വിവിധ തസ്തികകളിലേക്ക് ആളുകളെ നിയമിക്കുന്നു.

വിദേശ കരിയർ സ്വപ്നം കാണുന്ന ആളുകൾക്ക് പ്രയോജനപ്പെടുത്താം.

പ്ലസ് ടു യോഗ്യതയും ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയം ഉള്ളവർക്കാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക.

നേരിട്ടുള്ള അഭിമുഖത്തിലൂടെ ആയിരിക്കും നിയമനം.

അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ  recruitment@urbanoods.ae

എന്ന ഇമെയിൽ ഐഡി യിലേക്ക് സി വി അയക്കുക

Qualification 12
Last Date: 25-09-2021

Subscribe to get Daily Job Alert

error:
error: