🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

യുപി,ഉത്തരാഖണ്ഡ് പോസ്റ്റൽ സർക്കിൾ 4264 ഒഴിവുകളിലേക്ക് പത്താംക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

Image

യുപി,ഉത്തരാഖണ്ഡ് പോസ്റ്റൽ സർക്കിൾ  BPM & ABPM / ഡാക് സേവക് തസ്തികകളിലേക്ക് നിയമനത്തിന് വേണ്ടിയുള്ള വിജ്ഞാപനം പുറത്തിറങ്ങി.

ഇഡബ്ല്യുഎസ്-299 ഒ.ബി.സി-1093 പിഡബ്ല്യുഡി-എ- 16, പിഡബ്ല്യുഡി-ബി- 20, പിഡബ്ല്യുഡി-സി- 17, എസ് സി-797, എസ്ടി-34, യുആർ-1988, മൊത്തം-4264, ഇങ്ങനെയാണ് കാറ്റഗറി തിരിച്ചുള്ള ഒഴിവു വിവരപ്പട്ടിക.

  • പത്താം ക്ലാസ് പാസ്സായവർക്കും പ്രാദേശിക ഭാഷ അറിയുന്നവർക്കുമാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.
  • പ്രായം 18 ന്റെയും 40 ഇടയിലായിരിക്കണം ( ചട്ടങ്ങൾ അനുസരിച്ച് വ്യത്യാസം വരുന്നതാണ് )

അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ  25/ 9/ 2019 മുമ്പ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണമായ രീതിയിൽ വായിച്ചു മനസ്സിലാക്കേണ്ടതാണ്

Qualification 10
Last Date: 25-09-2021

Subscribe to get Daily Job Alert

error:
error: