🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

കൊച്ചിൻ പോർട്ട് ട്രസ്റ്റ് നിരവധി പോസ്റ്റുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ആളുകളെ നിയമിക്കുന്നു

Image

കൊച്ചിൻ പോർട്ട് ട്രസ്റ്റ് തസ്തികളിലേക്ക് നിരവധി തസ്തികളിലേക്ക്  ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്.

  • തസ്തിക : സീനിയർ സിവിൽ എഞ്ചിനീയർ കം ടീം ലീഡർ ഒഴിവുകളുടെ എണ്ണം : 1 വിദ്യാഭ്യാസയോഗ്യത : സിവിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ തത്തുല്യം, 20 വർഷത്തെ പ്രവൃത്തിപരിചയം. പരമാവധി പ്രായപരിധി: 63 വയസ്സ്. ശമ്പളം: പ്രതിമാസം 1,20,000 രൂപ. തസ്തിക :
  • സൈറ്റ് എൻജിനീയർ സിവിൽ ഒഴിവുകളുടെ എണ്ണം: ഒന്ന് വിദ്യാഭ്യാസയോഗ്യത : സിവിൽ എൻജിനീയറിങ് ബിരുദം, 10 വർഷത്തെ പ്രവർത്തി പരിചയം. പരമാവധി പ്രായപരിധി: 55 വയസ്സ്. ശമ്പളം:പ്രതിമാസം 60,000 രൂപ. തസ്തിക :
  • സൈറ്റ് എൻജിനീയർ ഇലക്ട്രിക്കൽ മെക്കാനിക്കൽ കം സേഫ്റ്റി. ഒഴിവുകളുടെ എണ്ണം: 01 വിദ്യാഭ്യാസയോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം, പത്തു വർഷത്തെ പ്രവൃത്തിപരിചയം. പരമാവധി പ്രായപരിധി: 55 വയസ്സ്. ശമ്പളം:പ്രതിമാസം 60,000 രൂപ.
  • തസ്തിക : ക്ലർക്ക് കം ഓഫീസ് അസിസ്റ്റൻറ്. ഒഴിവുകളുടെ എണ്ണം: 01 വിദ്യാഭ്യാസയോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം, ഇംഗ്ലീഷിലും കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. പരമാവധി പ്രായപരിധി: 45 വയസ്സ് ശമ്പളം:പ്രതിമാസം 30,000 രൂപ തസ്തിക :
  • പിയൂൺ കം കുക്ക് ഒഴിവുകളുടെ എണ്ണം: ഒന്ന് വിദ്യാഭ്യാസയോഗ്യത : എട്ടാം ക്ലാസ് ജയിച്ചവർക്കും നല്ല ശാരീരിക ആരോഗ്യം ഉള്ളവർക്കും അപേക്ഷിക്കാം. പരമാവധി പ്രായപരിധി: 45 വയസ്സ് ശമ്പളം:പ്രതിമാസം 18,000 രൂപ

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 18, 2021 മുൻപായി അപേക്ഷകൾ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കുക.

അപേക്ഷകൾ സമർപ്പിക്കുന്നതിന് മുൻപ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണമായ രീതിയിൽ വായിച്ച് മനസ്സിലാക്കേണ്ടത്

Qualification 8, degree, engineering
Last Date: 18-10-2021

Subscribe to get Daily Job Alert

error:
error: