🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

അഭിമുഖത്തിലൂടെ എറണാകുളം അമൃത ഹോസ്പിറ്റലിൽ 100 സ്റ്റാഫ് നഴ്സിംഗ് പോസ്റ്റിലേക്ക് നിയമനം

Image

കോട്ടയം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ലെ എംപ്ലോയബിലിറ്റി സെന്റർന്റെ ആഭിമുഖ്യത്തിൽ എറണാകുളത്തെ അമൃത ഹോസ്പിറ്റൽ ലേക്ക് സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് ആളുകളെ നിയമിക്കുന്നു.

നൂറോളം ഒഴിവുകളിലേക്ക് ആണ് നിയമനം നടത്തുന്നത്.

  • പ്രസ്തുത പോസ്റ്റിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത B SC /ജനറൽ നഴ്സിംഗ്. കൂടാതെ ഒരു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് ആണ് യോഗ്യത.
  • 40 വയസ്സാണ് പ്രായപരിധി.

അപേക്ഷിക്കാൻ താല്പര്യമുള്ളവർ 9074715973 എന്ന ഫോൺ നമ്പറിലേക്ക് പേര് സ്ഥലം വയസ്സ് എന്നിവ വാട്സപ്പ് ചെയ്യുക.

ഇന്റർവ്യൂയുവിലൂടെ യാണ് നിയമനം നടത്തുന്നത് .24/09/2021 എന്ന തീയതിയിൽ ആണ് ഇന്റർവ്യൂ.

അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണമായ രീതിയിൽ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.

Qualification BSC
Last Date: 24-09-2021

Subscribe to get Daily Job Alert

error:
error: