🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

3093 ഒഴിവുകളിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ് സെൽ അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി

Image

റെയിൽവേ റിക്രൂട്ട്മെന്റ് സെൽ (RRC ), നോർത്ത് റെയിൽവേ 3093 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി.

റെയിൽവേയെ മികച്ച തൊഴിലവസരങ്ങൾ തേടുന്നവർക്ക് ഈ ഈ സുവർണാവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

അപ്രന്റീസ്‌ തസ്തികയിലേക്കാണ് നിയമനങ്ങൾ നടക്കുന്നത്.

  • നിർദിഷ്ട പോസ്റ്റിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസയോഗ്യത പത്താംക്ലാസ് പാസായ ആവുക അല്ലെങ്കിൽ അതിന് തുല്യമായതും ബന്ധപ്പെട്ട വിഷയങ്ങളിൽ ITI യുമാണ്.
  • പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ 18 വയസ്സിന്റെയും 24 വയസ്സിനും ഇടയിൽ പ്രായമുള്ള വരെ ആയിരിക്കണം.
  • അപേക്ഷിക്കുന്നവർ 100 രൂപ അപേക്ഷാഫീസ് അടയ്ക്കണം (SC/ST/PwBD/Women ഇവർക്ക് ഫീ അടയ്ക്കേണ്ടതില്ല )

അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ യോഗ്യതാ മാനദണ്ഡം ഉറപ്പുവരുത്തി എന്ന് ഉറപ്പാക്കിയ ശേഷം 20/10/2021 മുൻപ് അവരുടെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

പോസ്റ്റുകളിലേക്ക് അപ്ലൈ ചെയ്യുന്നതിനുമുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണ്ണമായ രീതിയിൽ വായിച്ചു മനസ്സിലാക്കണം.

Qualification 10, ITI
Last Date: 20-10-2021

Subscribe to get Daily Job Alert

error:
error: