ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി.
- കാറ്റഗറി - I ഗ്രാജ്വേറ്റ് അപ്രന്റീസ് തസ്തികകളുടെ എണ്ണം: 42 സാലറി 25000/- ഫസ്റ്റ്ക്ലാസ് എൻജിനീയറിങ് ഡിഗ്രി യാണ് വിദ്യാഭ്യാസയോഗ്യത. പ്രായപരിധി: 18 -27 വയസ്സ്.
- കാറ്റഗറി - എൽഎൽ ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസ് തസ്തികകളുടെ എണ്ണം: 45 സാലറി 18000/- ഫസ്റ്റ് ക്ലാസ് ഡിപ്ലോമ ( എൻജിനീയറിങ് )
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ മാനദണ്ഡം ഉറപ്പുവരുത്തിയശേഷം 24/09/2021 മുൻപ് അവരുടെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
അപേക്ഷകൾ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണ്ണമായ രീതിയിൽ വായിച്ചു മനസ്സിലാക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
Qualification | DEGREE /DIPLOMA |
Last Date: | 24-09-2021 |
Subscribe to get Daily Job Alert