🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

വിവിധ സർക്കാർ സ്ഥാപന കരാറടിസ്ഥാനത്തിൽ നിയമങ്ങൾ

Image

കാസര്‍കോട് ചെറുവത്തൂർ ഗ്രാമപഞ്ചായത്തിൽ അവസരം. ഓവർസിയർ, അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് എന്നീ തസ്തികകളിൽ അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ ആവശ്യമായ രേഖകൾ ഉൾപ്പടെ ഇന്റർവ്യൂ പങ്കെടുക്കുക. ഓവർസിയർ തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 22ന് രാവിലെ 10നും അക്കൗണ്ടന്റ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് 12നും പഞ്ചായത്ത് ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 04672260221 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഗവ.മെഡിക്കല്‍ കോളജി ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ആവാം. മഞ്ചേരി ഗവ.മെഡിക്കല്‍ കോളജിലെ എസ്.ബി.എം.ആര്‍ യൂനിറ്റിലേക്ക് ആണ് ജോലി അവസരം. ഓഫീസ് അസിസ്റ്റന്റ് കം. ഡാറ്റാ എന്‍ട്രി ഓപ്പറേർ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്. ഒരു വര്‍ഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുന്നത്. ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും ആവശ്യമായ കമ്പ്യൂട്ടര്‍ പരിജ്ഞാനവും ആണ് ആവശ്യമായ യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്കും, മലയാളം ടൈപ്പിങ്അറിയുന്നവര്‍ക്കും മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍

govtmcmanjeri@gmail.com

ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 18ന് വൈകീട്ട് 5 മണി ആണ്. മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.

Qualification degree
Last Date: 18-09-2021

Subscribe to get Daily Job Alert

error:
error: