യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് മുഖേന വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു
. റീജിയണൽ ഡയറക്ടർ, ഡെപ്യൂട്ടി സെൻട്രൽ ഇൻറലിജൻസ് ഓഫീസർ, അസിസ്റ്റൻറ് പ്രൊഫസർ, സീനിയർ സയൻറിഫിക് ഓഫീസർ ഗ്രേഡ് II, ജൂനിയർ റിസർച്ച്/ ഓഫീസർ അസിസ്റ്റൻറ്, എൻജിനീയർ അസിസ്റ്റൻറ് സർവ്വേയർ തസ്തികകളിലായി 28 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്..
- റീജണൽ ഡയറക്ടർ തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്. 50 വയസ്സാണ് പരമാവധി പ്രായപരിധി. എം എസ് സി ആണ് ആവശ്യമായ യോഗ്യത. കുറഞ്ഞത് പത്തു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
- ഡെപ്യൂട്ടി ഓഫീസർ തസ്തികയിൽ ആവശ്യമായ യോഗ്യത എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ ബി എസ് സി ആണ്.
- അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത മാസ്റ്റേഴ്സ് ഡിഗ്രി ആണ്.
യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ കാണുക .
അപേക്ഷിക്കേണ്ട രീതി : താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലക്കിയ ശേഷം സെപ്റ്റംബർ 28 2021 മുൻപായി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക.
Qualification | MSC, BSC, M DEGREE |
Last Date: | 28-09-2021 |
Subscribe to get Daily Job Alert