🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ECIL) ITI ട്രേഡ് അപ്രന്റീസ്‌ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

Image

ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ECIL) ITI ട്രേഡ് അപ്രന്റീസ്‌ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള നോട്ടിഫിക്കേഷൻ പുറത്തിറക്കി.

എലെക്ട്രിഷ്യൻ , ഇലക്ട്രോണിക് മെക്കാനിക് , ഫിറ്റർ , R & AC, MMV, ട്യുൺർ , മെഷീനിസ്റ്റ് , മെഷീനിസ്റ്റ് (G) MM Tool മൈന്റ് , കാർപെന്റെർ COPA, ഡീസൽ Mech, പ്ലമ്പർ , SMW, വെൽഡർ , പൈന്റർ തുടങ്ങിയ പോസ്റ്റുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

  • ബന്ധപ്പെട്ട വിഷയങ്ങളിൽ ITI യും NCVT സർട്ടിഫിക്കറ്റ് ആണ് യോഗ്യത.
  • കൂടാതെ 18 ന്റെയും 25 ഇടയിൽ പ്രായം ആയിരിക്കണം.

പോസിറ്റിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ യോഗ്യതാ മാനദണ്ഡം ഉറപ്പുവരുത്തിയശേഷം 09/10/2021മുൻപ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

അപേക്ഷകൾ സമർപ്പിക്കുന്നതിൻ മുൻപ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണമായ രീതിയിൽ വായിച്ച് മനസ്സിലാക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

      ഒഫീഷ്യൽ വെബ്സൈറ്റ്   http://www.ecil.co.in/

  

Qualification ITI
Last Date: 09-10-2021

Subscribe to get Daily Job Alert

error:
error: