ഖത്തർ പെട്രോളയത്തിൽ നിരവധി പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങി.
വിദേശ കരിയർ സ്വപ്നം കാണുന്നവർക്ക് അവസരം പ്രയോജനപ്പെടുത്താം.
ADMIN അസിസ്റ്റന്റ്,I ചീഫ് അക്കൗണ്ടിങ് അസിസ്റ്റന്റ്,SR.പ്രൊജക്റ്റ് എഞ്ചിനീയർ,IT പ്രൊജക്റ്റ്, മാനേജർ ഫോർ SUBSURFACE സൊല്യൂഷൻസ്, ICT ടെക്‌നിഷ്യൻ,സിസ്റ്റംസ് എഞ്ചിനീയർ, സിസ്റ്റംസ് എഞ്ചിനീയർ, SR.TAX സ്പെഷ്യലിസ്റ് (LATIN AMERICA), ജനറൽ ടെക്‌നിഷ്യൻ ഇൻസ്‌ട്രുമെന്റ് - OFFSHORE LOCATIONS OFFSHORE,ടെർമിനൽ സൂപ്പർവൈസർ, ജനറൽ ഓപ്പറേറ്റർ,PRODUCTION-OFFSHORE ഇൻസ്റ്റല്ലേഷൻ,SR.OPERATOR PRODUCTION-OFFSHORE INSTALLATION, HEAD, ഇൻസ്‌പെക്ഷൻ SR.ഇക്കണോമിക് അണലിസ്ററ് (BUSINESS DEVLOPMNT), SR.കൗൺസിൽ (VENTURES & BUS DEVT),ലാൻഡ് & പ്രോപ്പർട്ടി അഡ്മിനിസ്ട്രേറ്റർ,SR. GEOPHYSICIST,SR.പ്രൊജക്റ്റ് എഞ്ചിനീയർ,SR.പ്ലാനിങ് ടെക്‌നിഷ്യൻ HEAD, ട്രെഡിങ് റിസ്ക്ക്,CHEIF അക്കൗണ്ടിങ് അസിസ്റ്റന്റ്, SR.സേഫ്റ്റി ടെക്‌നിഷ്യൻ,(INSPECTION),ഓപ്പറേറ്റർ I പ്രോസസ്സ് സേഫ്റ്റി എഞ്ചിനീയർ എലെക്ട്രിക്കൽ എഞ്ചിനീയർ,(NGL-3) ഫീൽഡ് ഓപ്പറേറ്റർ തുടങ്ങിയ തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്.
യോഗ്യതകളും മറ്റ് അനുബന്ധ വിവരങ്ങളും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തശേഷം വായിച്ചു മനസ്സിലാക്കുക.
Qualification | |
Last Date: | 17-09-2021 |