🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

അസം റൈഫിൾസ്  ടെക്നിക്കൽ & ട്രേഡ്സ്മാൻ ( B, C ഗ്രൂപ്പ് ) 1230 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

Image

അസം റൈഫിൾസ്  ടെക്നിക്കൽ & ട്രേഡ്സ്മാൻ ( B, C ഗ്രൂപ്പ് ) നിരവധി അവസരങ്ങലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങി.

1230 ഓളം പോസ്റ്റുകളിലേക്കാണ് നിയമനം നടത്തുന്നത്.

  • യോഗ്യതകൾ 10,12, ഡിപ്ലോമ,ഡിഗ്രി.
  • അപേക്ഷകർ ഗ്രൂപ്പ് B 200 രൂപയും ഗ്രൂപ്പ് C 100 രൂപയും ഫീ അടക്കണം.

പോസ്റ്റിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ 25/10/2021 മുൻപ് അവരുടെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

ചുവടെ നൽകിയിട്ടുള്ളതായ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് അനുബന്ധ വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം പോസ്റ്റുകളിലേക്ക് അപ്ലൈ ചെയ്യുക.

Qualification 10,12, Diploma, degree
Last Date: 25-10-2021

Subscribe to get Daily Job Alert

error:
error: