🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

സൗത്ത് ഈസ്റ്റ്  സെൻട്രൽ റെയിൽവേ ബിലാസ്പൂർ ട്രൈഡ് അപ്രന്റീസ്‌ പോസ്റ്റിലേക്ക് 10 ക്ലാസ്സ്‌ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

Image

സൗത്ത് ഈസ്റ്റ്  സെൻട്രൽ റെയിൽവേ ബിലാസ്പൂർ ട്രൈഡ് അപ്രന്റീസ്‌ പോസ്റ്റിലേക്കുള്ള റിക്രൂട്ട്മെന്റ് വിശദാംശങ്ങളടങ്ങിയ വിജ്ഞാപനം പുറത്തിറക്കി.

432 ഓളം പോസ്റ്റുകളിലേക്കാണ് നിയമത്തിനു വേണ്ടി അപേക്ഷ ക്ഷണിച്ചത്.

COPA, സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്), സ്റ്റെനോഗ്രാഫർ (ഹിന്ദി), ഫിറ്റർ, ഇലക്ട്രീഷ്യൻ, വയർമാൻ, ഇലക്ട്രോണിക് മെക്കാനിക്, ആർഎസി മെക്കാനിക്, വെൽഡർ, പ്ലംബർ, ചിത്രകാരൻ, ആശാരി, മെഷീനിസ്റ്റ്, ടർണർ, ഷീറ്റ് മെറ്റൽ വർക്കർ, ഡ്രാഗ്മാൻ/ സിവിൽ, ഗ്യാസ് കട്ടർ, ഡ്രസ്സർ മെഡിക്കൽ ലബോറട്ടറി, ടെക്നീഷ്യൻ പാത്തോളജി, മെഡിക്കൽ ലബോറട്ടറി, ടെക്നീഷ്യൻ കാർഡിയോളജി, ആശുപത്രികൾക്കും തൊഴിൽ ഡെന്റൽ ലാബ് ടെക്നീഷ്യൻ, തുടങ്ങിയ തസ്തികയിലേക്കാണ് നിയമനങ്ങൾ നടക്കുന്നത്.

മുകളിൽ പറഞ്ഞ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ യോഗ്യത യുള്ളത് പത്താംക്ലാസ് പാസായവർക്കോ അല്ലെങ്കിൽ തത്തുല്യ യോഗ്യതയും , ITI ഉള്ളവർക്കും അപേക്ഷിക്കാം.

പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർ 15 ന്റെയും 24 ഇടയിൽ പ്രായമുള്ളവർ ആയിരിക്കണമെന്നും നിർബന്ധമുണ്ട്.

അപേക്ഷക്കാൻ താല്പര്യമുള്ളവർ 10/10/2021.

ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നതിനു മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണ്ണമായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.

Qualification 10, ITI
Last Date: 10-10-2021

Subscribe to get Daily Job Alert

error:
error: