🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

UAE യിൽ അൽ ബൈക്ക് ഒഴിവുകാലേക്ക് അപേക്ഷിക്കാം

Image

പ്രമുഖ ഫുഡ് ശൃംഖലയായ അൽ ബൈക്കിൽ ഒഴിവുകളിലേക്ക് ആളുകളെ നിയമിക്കുന്നു.

വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ആളുകൾക്കിടയിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിച്ച സംരംഭകരാണ് അൽ ബൈക്ക്.

അൽ ബൈക്കിന്റ യു എ ഇ യിൽ ഉള്ള സ്ഥാപനങ്ങളിലേക്കാണ് ആളുകൾ നിയമിക്കുന്നത്.

ടീം മെമ്പേഴ്സ്, കോച്ച് ടീം മെമ്പേഴ്സ് എന്ന പോസ്റ്റുകളിലേക്ക് ആണ് നിയമനങ്ങൾ നടക്കുന്നത്.

താല്പര്യമുള്ള ആളുകൾ അവരുടെ ബയോഡാറ്റകൾ   jobs4u@servquest.ae

ഇമെയിൽ വഴി അയക്കുക.

കാൾ 042152000

Qualification
Last Date: 14-09-2021

Subscribe to get Daily Job Alert

error:
error: