🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ പത്താംക്ലാസ് യോഗ്യതയുള്ളവർക്ക് അസിസ്റ്റന്റ് കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസരം

Image

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ  അസിസ്റ്റന്റ് കമ്പ്യൂട്ടർ  ഓപ്പറേറ്റർ &പ്രോഗ്രാമിംഗ്  എന്ന് പോസ്റ്റിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം.

150 ഓളം പോസ്റ്റിലേക്ക് ഡൽഹി കേന്ദ്രീകരിച്ചായിരിക്കും തൊഴിലവസരങ്ങൾ.

എഴുത്തുപരീക്ഷ യിലൂടെയും അഭിമുഖത്തിലൂടെ യുമാണ് തിരഞ്ഞെടുപ്പ് പ്രക്രിയ.

നിർദിഷ്ട പോസ്റ്റുകളിലേക്ക് ഉള്ള വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യമായത് ആവുന്നു.

അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ 02/10/2021മുൻപ് അവരുടെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണമായ രീതിയിൽ വായിച്ചു മനസ്സിലാക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

Qualification 10
Last Date: 02-10-2021

Subscribe to get Daily Job Alert

error:
error: