🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ഖത്തറിലെ പ്രമുഖ സൂപ്പർ മാർക്കറ്റ് ആയ അൽ മീരയിൽ ഒഴിവുകൾ

Image

ഖത്തറിൽ  പ്രമുഖ കമ്പനിയായ അൽ മീരാ ഹൈപ്പർ മാർക്കറ്റിൽ ധാരാളം അവസരങ്ങൾ.

വിദേശ കരിയർ സ്വപ്നം കാണുന്നവർക്ക് മികച്ച അവസരം പ്രയോജനപ്പെടുത്താം.

ഖത്തറിൽ ആയിരിക്കും ജോബ് സ്ഥാനം. പോസ്റ്റിലേക്കുള്ള വിദ്യാഭ്യാസയോഗ്യത ഡിഗ്രി /ഡിപ്ലോമ/ഹൈസ്കൂൾ.

  • ഏരിയ മാനേജർ
  • സെൻട്രൽ കാഷ്യർ
  • സൂപ്പർവൈസർ
  • ശാഖ മാനേജർ
  • നോൺ ഫുഡ് സൂപ്പർവൈസർ
  • ഡെലി മാനേജർ
  • ലൈറ്റ് ഹോം മാനേജർ
  • മാനേജർ
  • FMCG ഇൻ ചാർജ് (DRY, DPH, OPSS)
  • FMCG വിഭാഗം മാനേജർ
  • സൂപ്പർവൈസർ
  • ലൈറ്റ് ഹൗസ്ഹോൾഡ് കാഷ്യർ
  • അക്കമഡേഷൻ കോഡിനേറ്റർ

തുടങ്ങിയ തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്.

അപ്ലൈ ചെയ്യാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ വ്യക്തമായ കാര്യങ്ങൾ അന്വേഷിച്ചു മാത്രം പോസ്റ്റുകളിലേക്ക് അപ്ലൈ ചെയ്യാൻ ശ്രമിക്കുക.

Qualification degree /diploma /high school
Last Date: 14-09-2021

Subscribe to get Daily Job Alert

error:
error: