🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

പത്താം ക്ലാസ് പാസായവർക്ക് ഹൈ ആറ്റിറ്റ്യൂഡ് വെൽഫെയർ സ്കൂളുകളിൽ നിയമനത്തിനുള്ള അവസരങ്ങൾ

Image

ഹൈ ആറ്റിട്യൂട് വാർഫെയർ സ്കൂൾ റിക്രൂട്ട്മെൻറ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കുക്ക്, ഫാറ്റീഗ് മാൻ എന്നീ തസ്തികകളിലേക്ക് ആയി 27 ഒഴിവുകളാണുള്ളത്.

താല്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്തു നിശ്ചിത ഫോർമാറ്റിൽ സെപ്റ്റംബർ 27, 2021 മുൻപായി സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.

കുക്ക് തസ്തികയിലേക്ക് ഒരു ഒഴിവുണ്ട്. 5200 രൂപ മുതൽ 20,200 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. പത്താംക്ലാസ് പാസായവർക്കും പാചകം അറിയുന്നവർക്കും ആണ് അപേക്ഷിക്കാൻ യോഗ്യത ഉള്ളത്. 18 വയസ്സു മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി.

ഫാറ്റീഗ് മാൻ തസ്തികയിൽ ഏഴ് ഒഴിവുകളുണ്ട്. 5,200 രൂപ മുതൽ 20,200 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം പാസായവർക്ക് അപേക്ഷിക്കാൻ യോഗ്യത. 18 വയസ്സുണ്ട് 27 വയസ്സ് വരെയാണ് പ്രായപരിധി.

പ്രായപരിധിയിൽ ഇളവ് തസ്തിക സംബന്ധിച്ചുള്ള മറ്റു കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കു താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്യുക. പൂരിപ്പിച്ച് ആപ്ലിക്കേഷൻ ഫോം ഇതോടൊപ്പം ആവശ്യമായ രേഖകൾ ഉൾപ്പെടെ

“The Commandant, High Altitude Warfare School, pin 900448 C/O 56 APO”

എന്ന വിലാസത്തിലേക്ക് നിശ്ചിത ഫോർമാറ്റിൽ സെപ്റ്റംബർ 27, 2021 മുൻപായി അപേക്ഷകൾ അയക്കുക.

അപ്ലെ ചെയ്യുന്നതിനുമുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണമായ രീതിയിൽ വായിച്ചു മനസ്സിലാക്കണം എന്ന് അഭ്യർത്ഥിക്കുന്നു

Qualification 10
Last Date: 27-09-2021

Subscribe to get Daily Job Alert

error:
error: