🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ഇന്ത്യൻ എയർഫോഴ്സിൽ പത്താം ക്ലാസ്, പ്ലസ് ടു തുടങ്ങിയ യോഗ്യതയുള്ളവർക്ക് c ഗ്രൂപ്പ് തസ്തികയിലേക്ക് അപേക്ഷിക്കാം..

Image

ഇന്ത്യൻ എയർ ഫോഴ്സ് എം ടി എസ് ( മൾട്ടിടാസ്കിങ് ഓഫീസർ ), കുക്ക്, കാർപെൻഡർ,സ്റ്റോർ കീപ്പർ, പെയിന്റർ,തുടങ്ങിയ സ്ത്രീയിലേക്ക് ഗ്രൂപ്പ് C സിവിലിയന്സിനു വേണ്ടി വിജ്ഞാപനം പുറത്തിറക്കി.

കേന്ദ്ര സർക്കാരിന്റെ കീഴിൽ മികച്ച തൊഴിലവസരങ്ങൾ തേടുന്നവർക്ക് മികച്ച അവസരം പ്രയോജനപ്പെടുത്താം.

  • കാർപെൻഡർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള വിദ്യാഭ്യാസയോഗ്യത 10 th & ITI ( കാർപെൻഡർ ട്രൈഡ് )
  • കുക്ക് തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള വിദ്യാഭ്യാസയോഗ്യത10 TH & കാറ്ററിംഗ് ഡിപ്ലോമ.
  • മൾട്ടിടാസ്കിങ് ഓഫീസർ, ഹൗസ് കീപ്പിംഗ്,മെസ്സ് സ്റ്റാഫ് തുടങ്ങിയ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള വിദ്യാഭ്യാസയോഗ്യത 10th.
  • ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള വിദ്യാഭ്യാസയോഗ്യത 12 & കമ്പ്യൂട്ടർ പരിജ്ഞാനം.
  • സ്റ്റോർ കീപ്പർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള വിദ്യാഭ്യാസയോഗ്യത 12.
  • പെയിന്റർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള വിദ്യാഭ്യാസയോഗ്യത 10 th & ITI പെയിന്റ് ട്രൈഡ്.

മേൽ പറഞ്ഞ പോസ്റ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ളവർക്ക് പ്രായം 18നും 25നും ഇടയിൽ ആയിരിക്കണം.

നോട്ടിഫിക്കേഷൻ വായിച്ച് യോഗ്യതാ മാനദണ്ഡം ഉറപ്പുവരുത്തിയശേഷം ഉദ്യോഗാർത്ഥികൾ 30/09/2021 മുൻപ് അവരുടെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പൂർണമായ രീതിയിൽ വായിച്ചു മനസ്സിലാക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

Qualification 10,12, ITI
Last Date: 30-09-2021

Subscribe to get Daily Job Alert

error:
error: