കേരള ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെന്റിന് കീഴിൽ ഇൻസ്പെക്ടർ (ആയുർവേദ)തസ്തികയിലേക്ക് നിയമനത്തിന് വേണ്ടി വിജ്ഞാപനം പുറത്തിറങ്ങി.
കേരള സർക്കാരിന്റെ കീഴിൽ മികച്ച തൊഴിലവസരം ആഗ്രഹിക്കുന്നവർക്ക് അവസരം പ്രയോജനപ്പെടുത്താം.
നിലവിലെ മൂന്നു പോസ്റ്റുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത് നിർദ്ദിഷ്ട പോസ്റ്റിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ ആയുർവേദം / യൂനാനി എന്നിവയിൽ ഡിഗ്രി അല്ലെങ്കിൽ ഫാർമസിയിൽ ഡിഗ്രി എന്നിവ പാസായിരിക്കണം.
അപേക്ഷ സമർപ്പിക്കുന്നു 21നും 36നും ഇടയിൽ പ്രായം ഉള്ളവരായിരിക്കണം ( PSc യുടെ പ്രായ ചട്ടങ്ങൾ അനുസരിച്ച് വ്യത്യാസം വരുന്നതാണ്) .
അപേക്ഷ സമർപ്പിക്കുവാൻ PSC യുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് അവരുടെ പ്രൊഫൈലിൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. (CATEGORY NO: 290/2021).
അപേക്ഷ സമർപ്പിക്കുന്നവർ അവരുടെ അപേക്ഷകൾ 22/09/2021 മുൻപ് സമർപ്പിക്കേണ്ടതാണ്.
അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണമായ രീതിയിൽ വായിച്ച് മനസ്സിലാക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
Qualification | degree |
Last Date: | 22-09-2021 |