🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

NIACL അവസരങ്ങൾ ഡിഗ്രി പിജി യോഗ്യത

Image


ന്യൂ ഇന്ത്യ അഷ്വറൻസ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്(NIACL ) അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള  നോട്ടിഫിക്കേഷൻ പുറത്തിറക്കി. മുന്നൂറോളം പോസ്റ്റുകളിലേക്ക് ആണ് നിയമനം നടത്തുന്നത്. നിർദ്ദിഷ്ട പോസ്റ്റിലേക്കുള്ള വിദ്യാഭ്യാസയോഗ്യത ഡിഗ്രി /PG ആണ്. അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ 21ന്റെയും 30 ഇടയിൽ പ്രായം ഉള്ളവരായിരിക്കണം. അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ 750 രൂപ അപേക്ഷാ ഫീ അടക്കേണ്ടതുണ്ട്.
എന്നിരുന്നാലും ST, SC,OBC, PWD വിഭാഗങ്ങൾക്ക് 100രൂപ മതിയാകും. അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ 21/09/2021 മുൻപ് അവരുടെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

അപേക്ഷകൾ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണമായ രീതിയിൽ വായിച്ചു മനസ്സിലാക്കി എന്ന് ഉദ്യോഗാർത്ഥികൾ ഉറപ്പുവരുത്തേണ്ടതാണ്.

Qualification DEGREE, PG
Last Date: 21-09-2021

Subscribe to get Daily Job Alert

error:
error: