
നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി (NIELIT ) സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലേക്ക് നിയമത്തിനു വേണ്ടി അപേക്ഷ ക്ഷണിച്ചു.
നിർദിഷ്ട പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിക്കാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത പത്താംക്ലാസ് പാസാക്കുക എന്നതും മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉണ്ടാവുകയും വാഹനം ഓടിക്കുന്നതിൽ എക്സ്പീരിയൻസ് ഉണ്ടാവുകയും ചെയ്യുക എന്നതാണ്.
പോസ്റ്റിലേക്ക് അപേക്ഷിക്കാൻ വേണ്ട പ്രായപരിധി 18 ന്റെയും 27 ഇടയിൽ പ്രായം ഉണ്ടാവുക എന്നതാണ്.
പ്രതീക്ഷിക്കുന്ന ശമ്പളം .19900-63200 രൂപയായിരിക്കും.
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ 14/09/2021മുൻപ്അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ചുവടെ നൽകിയിട്ടുള്ള ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് ഓഫീസിൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് പൂർണ്ണമായി വായിച്ച് മനസിലാക്കിയ ശേഷം മാത്രം അപ്ലെ ചെയ്യുക
Qualification | |
Last Date: | 14-09-2021 |