🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

UPSC വിജ്ഞാപനം ഡിഗ്രി യോഗ്യതയുള്ളവർക്ക് ഡെപ്യൂട്ടി അസിസ്റ്റന്റ് പോസ്റ്റിലേക്ക് നിയമനം

Image

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC ) ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി.

151 ഓളം ഡെപ്യൂട്ടി ഡയറക്ടർ പോസ്റ്റിലേക്ക് ആണ് നിയമനം നടത്തുന്നത്. കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി സ്വപ്നം കാണുന്നവർക്ക് മികച്ച അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

  • നിർദിഷ്ട പോസ്റ്റിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉണ്ടാവുക എന്നതാണ്.
  • 35 വയസ്സ് കവിയരുത് എന്ന് നിബന്ധനയുണ്ട്.

അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ അപേക്ഷ ഫീസ് 25 രൂപ അടക്കേണ്ടതുണ്ട് എന്നിരുന്നാലും SC, ST PWD, സ്ത്രീകൾ എന്നീ ഉദ്യോഗാർഥികൾക്ക് അപേക്ഷാഫീസ് ഇല്ല.

പോസ്റ്റിലേക്ക് അപേക്ഷിക്കാൻആഗ്രഹിക്കുന്നവർ 02/09/2021 മുൻപ് അവരുടെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ചുവടെ ചേർത്തിട്ടുള്ളതായ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ പരിപൂർണമായ രീതിയിൽ വായിച്ചു മനസ്സിലാക്കി എന്ന് ഉദ്യോഗാർത്ഥികൾ ഉറപ്പുവരുത്തുക

Qualification degree
Last Date: 02-09-2021

Subscribe to get Daily Job Alert

error:
error: