നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി (NIO )ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് ആളുകളെ നിയമിക്കുന്നതിന് വേണ്ടി വിജ്ഞാപനം പുറത്തിറക്കി.
കേന്ദ്ര സർക്കാരിന്റെ കീഴിൽ മികച്ച തൊഴിലവസരങ്ങൾ തേടുന്നവർക്ക് അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
ജൂനിയർ അസിസ്റ്റന്റ് സെക്രട്ടറിയേറ്റ് പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത 10,+2 അല്ലെങ്കിൽ തുല്യമായത് കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനം അത്യാവശ്യമാണ്.
ജൂനിയർ അസിസ്റ്റന്റ് സെക്രട്ടറിയേറ്റ് തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്ന അവരുടെ പ്രായം 28 കവിയരുതെന്ന് നിബന്ധനയുണ്ട്.
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ അപേക്ഷകൾ 13/09/2021 മുൻപ് ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ പരിപൂർണമായ രീതിയിൽ വായിച്ച് മനസ്സിലാക്കേണ്ടതാണ്.
Qualification | plus 2 |
Last Date: | 13-09-2021 |