നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി(NIA ) സെക്ഷൻ ഓഫീസ്, അസിസ്റ്റന്റ്,അക്കൗണ്ടന്റ്, സ്റ്റെനോഗ്രാഫർ ഗ്രേഡ് 1, അപ്പർ ഡിവിഷൻ ക്ലർക്ക്, എന്നീ തസ്തികയിലേക്ക് ആയി അപേക്ഷ സമർപ്പിക്കാൻവേണ്ടി വിജ്ഞാപനം പുറത്തിറക്കി.
എഴുത്തുപരീക്ഷയുടെ ആയിരിക്കും ഇന്ത്യയിലുടനീളം ഉള്ള പോസ്റ്റുകളിലേക്ക് അപേക്ഷകരെ നിയമിക്കുന്നത്.
കേന്ദ്രസർക്കാറിന് കീഴിൽ മികച്ച കരിയർ തേടുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
നിർദിഷ്ട പോസ്റ്റുകളിലേക്ക് ഉള്ള വിദ്യാഭ്യാസ യോഗ്യത ബിരുദമോ അല്ലെങ്കിൽ തത്തുല്യമായതോ ആക്കുന്നു. അപേക്ഷ സമർപ്പിക്കുന്നവർക്ക് 56 വയസ്സ് കവിയാൻ പാടില്ല എന്ന നിബന്ധനയുണ്ട്.
പ്രതീക്ഷിക്കുന്ന ശമ്പളം പാക്കേജ് 29, 200 -142400 രൂപയായിരിക്കും.
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ ഫോം ഡൗൺലോഡ് ചെയ്തതിനുശേഷംആവശ്യ രേഖകൾ സഹിതം 10/09/2021മുൻപ് താഴെ കാണുന്ന വിലാസത്തിൽ അയക്കുക
SP(Adm), NIA HO, Opposite CGO Complex, Lodhi Road, New Delhi-110003
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണമായ രീതിയിൽ വായിച്ചു മനസ്സിലാക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
Qualification | |
Last Date: | 10-09-2021 |