🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

കൊങ്കൺ റെയിൽവേ കോർപ്പറേഷന്റെ കീഴിൽ അവസരം

Image

കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് കീഴിൽ (KRCL ) sr ടെക്നിക്കൽ അസിസ്റ്റന്റ്( സിവിൽ )jr ടെക്നിക്കൽ അസിസ്റ്റന്റ് (സിവിൽ ) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങി.

നവിമുംബൈ ആസ്ഥാനമാക്കിയ ആയിരിക്കും 14 പോസ്റ്റുകളിലേക്ക് നിയമനം നടക്കുന്നത്.

സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്(സിവിൽ) തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ BE/BTECH എഞ്ചിനീയറിങ് ബിരുദം (സിവിൽ ) രണ്ടു വർഷത്തെ എക്സ്പീരിയൻസ്.എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. ഈ പോസ്റ്റിലേക്ക് പ്രതീക്ഷിക്കുന്ന സാലറി 35,000രൂപയാണ്.

ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്(സിവിൽ) തസ്തികയിലേക്ക്അപേക്ഷ സമർപ്പിക്കാൻ BE/BTECH എഞ്ചിനീയറിംഗ് ബിരുദം(സിവിൽ)വിദ്യാഭ്യാസ യോഗ്യത. പ്രതീക്ഷിക്കുന്ന ശമ്പളം 30,000 രൂപയാണ്.

പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹമുള്ളവർ ഔദ്യോഗിക ലിങ്ക് വഴി വെബ്സൈറ്റ് സന്ദർശിച്ച ശേഷം അപേക്ഷ ഫോംഡൗൺലോഡ് ചെയ്തുപൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകൾ സഹിതം താഴെ കാണുന്ന വിലാസത്തിൽ എത്തിച്ചേരുക.

USBRL Project Head Office, Konkan Railway Corporation Ltd., Satyam Complex, Marble Market, Extension-Trikuta Nagar, Jammu, Jammu & Kashmir (U.T). PIN 180011.

സീനിയർ ടെക്നിക്കൽ പോസ്റ്റിൽ റിപ്പോർട്ട് ചെയ്യേണ്ട ലാസ്റ്റ് ഡേറ്റ് 22/08/2021 ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് പോസ്റ്റിലേക്ക് റിപ്പോർട്ട് ചെയ്യേണ്ട അവസാന തീയതി 25/08/2021 ആണ്.

ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ പൂർണമായ രീതിയിൽ വായിച്ചു മനസ്സിലാക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

Qualification BE /BTECH
Last Date: 25-08-2021

Subscribe to get Daily Job Alert

error:
error: