മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ന്റെ കീഴിൽ നിരവധി അവസരങ്ങൾ. 260 + ജ്വല്ലറികളുടെ ഉടമകളായ പ്രശസ്ത സ്വർണ വ്യാപാരികളാണ് മലബാർ ഗോൾഡ് ആൻഡ് മഡയമണ്ടസ്. അസിസ്റ്റന്റ് മാനേജർ, ജൂനിയർ എക്സിക്യൂട്ടീവ്, ജൂനിയർ അസിസ്റ്റന്റ് ട്രെയിനി,Central Merchandiser, പ്രൊജക്റ്റ് മാനേജർ,Regional Merchandiser,സബ് ക്യാറ്റഗറി ഹെഡ്, സബ് ലീഡർ,ജൂനിയർ എക്സിക്യൂട്ടീവ് അസോസിയേറ്റ് ട്രെയിനി,പബ്ലിക് റിലേഷൻ ഓഫീസർ,ഡെപ്യൂട്ടി ഹെഡ്,HR മാനേജർ എന്നിട്ട് സിനിമയിലേതാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അവരുടെ ബ്രാഞ്ചുകളിൽ 138 ഒഴിവിലേക്കാണ് നിയമനം നടക്കുന്നത്. ഓരോ പോസ്റ്റുകളിലേക്കമുള്ള യോഗ്യതകളും, പ്രായം, സാലറി എന്ന വിവരങ്ങളും ചുവടെ നൽകിയിട്ടുള്ള അപ്ലെ നൗ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുകയും തുറന്നുവരുന്ന ജാലകത്തിൽ ഒരല്പം താഴേക്ക് സ്ക്രോൾ ചെതാൽ ഓരോ പോസ്റ്റുകളുംഅനുബന്ധ വിവരങ്ങളും നേരിട്ട് അപ്ലൈ ചെയ്യാനുള്ള ലിങ്കും ലഭ്യമാകുന്നതാണ്. അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഓരോ പോസ്റ്റിന്റെയും നോട്ടിഫിക്കേഷൻപരിപൂർണ്ണമായ രീതിയിൽ തന്നെ വായിച്ചു മനസിലാകണം എന്ന് അഭ്യർത്ഥിക്കുന്നു.
Qualification | degree /PG/MBA |
Last Date: | 30-08-2021 |