യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ(UPSC )ഡെപ്യൂട്ടി ഡയറക്ടർ ഒഴിവിലേക്ക്അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി.
151 ഓളം ഡെപ്യൂട്ടി ഡയറക്ടർ ഒഴിവിലേക്കാണ് അപേക്ഷ കാണിച്ചിട്ടുള്ളത്.
- അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ 25 രൂപ അപേക്ഷാഫീസ് അടക്കേണ്ടത് ഉണ്ട് എന്നിരുന്നാലുംSC, ST, PWBD, വനിത അപേക്ഷകർക്ക് ഫീ അടയ്ക്കേണ്ടതില്ല.
- നിർദ്ദിഷ്ട പോസ്റ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന്ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ്.
- ഡെപ്യൂട്ടി ഡയറക്ടർ എന്ന ഈ പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിക്കുന്നവരുടെ പ്രായം 35 വയസ്സ് കവിയരുത് എന്ന് നിബന്ധനയുണ്ട്.
യോഗ്യതയും ഈ പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷകൾ 02/09/2021 മുൻപ് ഓൺലൈനായി സമർപ്പിക്കേണ്ടതുണ്ട്.
പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണ്ണമായ രീതിയിൽ വായിച്ച് മനസ്സിലാക്കേണ്ടതാണ്.
Qualification | |
Last Date: | 02-09-2021 |
Subscribe to get Daily Job Alert