
റെയിൽവേ വകുപ്പിന് കീഴിലുള്ള റെയിൽ വീൽ ഫാക്ടറി അപ്രന്റീസ് പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ളവിജ്ഞാപനം പുറത്തിറക്കി.
ഫിറ്റർ, മെക്കാനിസിറ്റ്,മെക്കാനിക്ക്, പ്രോഗ്രാമിംഗ് ഓപ്പറേറ്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക് എന്നീ പോസ്റ്റുകളിൽ 193 ഓളം ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ നിശ്ചിത ഫീസ് ആയ 100 രൂപ അടയ്ക്കണം എന്നിരുന്നാലും sc, ST, pwd സ്ത്രീകൾ എന്നിവർക്ക് പരീക്ഷ ഫീ അടയ്ക്കേണ്ടതില്ല.
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ 15 ന്റെയും 24 ഇടയിലായിരിക്കണം പ്രായം.
മേൽപ്പറഞ്ഞ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പാസ് ആവുക എന്നതാണ്.
നിർദിഷ്ട പോസ്റ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹമുള്ളവർ 13/09 /2021മുമ്പ് അവരുടെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം.
അപേക്ഷ സമർപ്പിക്കുന്ന ആളുകൾ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണ്ണമായ രീതിയിൽ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം പോസ്റ്റുകളിലേക്ക് അപ്ലൈ ചെയ്യുക.
Qualification | 10 |
Last Date: | 13-09-2021 |