ആദായനികുതി വകുപ്പിനു കീഴിൽ(സ്പോർട്സ് കോട്ട) ആദായ നികുതി വകുപ്പ് ഓഫീസർ, MTS, ടാക്സ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക്നിയമത്തിനു വേണ്ടി അപേക്ഷ ക്ഷണിച്ചു.
കേന്ദ്ര സർക്കാരിന്റെ കീഴിൽ മികച്ച ഭാവി സ്വപ്നം കാണുന്നവർക്ക് അവസരം പ്രയോജനപ്പെടുത്താം.
ഇന്ത്യയിലുടനീളം ആണ് ഒഴിവുകൾ.
- ആദായനികുതി ഓഫീസർ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർ 18 ന്റെയും 30 ഇടയിൽ പ്രായം ഉള്ളവരായിരിക്കണം
- . ഈ പോസ്റ്റിലേക്ക് പ്രതീക്ഷിക്കുന്ന സാലറി സാലറി 44900-142400 രൂപയാണ്.
- ടാക്സ് അസിസ്റ്റന്റ് പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ 18 ന്റെയും 27 ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. പ്രതീക്ഷിക്കുന്ന സാലറി 25500 -81100 രൂപയായിരിക്കും.
- മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS ) പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ 18 ന്റെയും 27 ഇടയിലാരിക്കും. പ്രതീക്ഷിക്കുന്ന സാലറി 18000-56900രൂപയായിരിക്കും.
( സർക്കാർ ചട്ടങ്ങളനുസരിച്ച് വ്യത്യസ്ത വിഭാഗങ്ങൾക്ക് ഈ പ്രായത്തിൽ ഇളവ് ലഭിക്കുന്നതാണ്)
സ്പോർട്സ് കോട്ട വിഭാഗത്തിലുള്ള നിയമനം ആയതുകൊണ്ട് തന്നെ സ്പോർട്സ് ഇനങ്ങളും അതാത് പോസ്റ്റിലേക്കുള്ള യോഗ്യത മാനദണ്ഡങ്ങളും ചുവടെ നൽകിയിട്ടുള്ള ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് സൂക്ഷ്മമായി പരിശോധിക്കാവുന്നതാണ്.
മുകളിൽ പറഞ്ഞ പോസ്റ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ അപേക്ഷകൾ
Income Tax Officer (Hq) (Admin), O/o Principal Chief Commissioner of Income Tax, UP (East), Aayakar Bhawan, 5-AshoMarg, Lucknow-226001 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണമായ രീതിയിൽ വായിക്കു മനസ്സിലാക്കേണ്ടതാണ്
Qualification | |
Last Date: | 30-08-2021 |