ഔഷധി താൽക്കാലിക നിയമനത്തിന് വേണ്ടി അപേക്ഷ ക്ഷണിച്ചു.
ബോട്ടണിസിറ്റ് ,ഫാർമസിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് പരീക്ഷ ഒന്നും കൂടെ താൽക്കാലിക നിയമനത്തിന് വേണ്ടി അപേക്ഷിച്ചിട്ടുള്ളത്.
നിർദ്ദിഷ്ട പോസ്റ്റുകൾ ലേക്കുള്ള വിദ്യാഭ്യാസയോഗ്യത
- ബോട്ടണിസിറ്റ് തസ്തികയിലേക്ക് MSC ബോട്ടണിയാണ്.
- ഫാർമസിസ്റ്റ് തസ്തികയിലേക്ക് ബി ഫാം ആണ് യോഗ്യത.
മുകളിലെ പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ18 ന്റെയും 41 ഇടയിൽ പ്രായം ഉള്ളവരായിരിക്കണം
. നിർദേശ് പോസ്റ്റുകൾക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ 25/08/2021മുൻപ് ഔഷധിയുടെ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. അനുബന്ധ വിവരങ്ങൾക്ക് ചുവടെ നൽകിയിട്ടുള്ള ഓഫീസിൽ നോട്ടിഫിക്കേഷൻഡൗൺലോഡ് ചെയ്ത് പരിപൂർണ്ണമായ രീതിയിൽ വായിച്ച് മനസ്സിലാക്കുക.
Qualification | MSC |
Last Date: | 25-08-2021 |
Subscribe to get Daily Job Alert