
ഇന്ത്യൻ ഓയിൽ ലിമിറ്റഡ് ഒരുപാട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി.
കേന്ദ്രസർക്കാറിന് കീഴിൽ മികച്ച തൊഴിലവസരങ്ങൾക്ക് നേടാൻഈ അവസരം പ്രയോജനപ്പെടുത്തുക.
ട്രേഡ് ടെക്നീഷ്യൻ അപ്രന്റീസ് തസ്തികയിലേക്ക് 480 ഓളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
- ട്രേഡ് അപ്രന്റീസ് തസ്തികയിൽ തമിഴ്നാട്&പുതുച്ചേരി എന്നിവിടങ്ങളിലായി 179, കർണാടക 87,കേരളം 56 ആന്ധ്രപ്രദേശ് 56 തെലുങ്കാന 56 എന്നിങ്ങനെയാണ് ഒഴിവുകൾ.
- ടെക്നീഷ്യന് അപ്രന്റീസ് തസ്തികയിൽ തമിഴ്നാട്& പുതുച്ചേരി 15 കർണാടക 10 കേരളം 8 ആന്ധ്രപ്രദേശ് 9 തെലുങ്കാന 8 എന്നിങ്ങനെയാണ് ഒഴിവുകൾ
നിർദിഷ്ട പോസ്റ്റുകളിലേക്ക് വിദ്യാഭ്യാസ യോഗ്യതകൾ
ട്രേഡ് അപ്രന്റീസ് (ഫീറ്റർ, ഇലക്ട്രീഷ്യൻ,ഇലക്ട്രോണിക്& ഇലക്ട്രിക്സ്,മെഷീനിസ്റ്റ് )
- രണ്ടുവർഷത്തെ ITI (ഫീറ്റർ, ഇലക്ട്രീഷ്യൻ,ഇലക്ട്രോണിക്& ഇലക്ട്രിക്സ്,മെഷീനിസിറ്റ് )
- ടെക്നീഷ്യൻ അപ്രന്റീസ് (ഇലക്ട്രിക്കൽ),ടെക്നീഷ്യൻ അപ്രന്റീസ് ( instrumentation ),ടെക്നീഷ്യൻ അപ്രന്റീസ് (സിവിൽ ),ടെക്നീഷ്യൻ അപ്രന്റീസ് ( ഇലക്ട്രോൺ ആൻഡ് ഇലക്ട്രിക് ) ഈ തസ്തികകളിലേക്ക് അതാത് വിഷയങ്ങളിൽ മൂന്നു വർഷത്തെ എൻജിനീയറിങ് ബിരുദം.
- ടെക്നീഷ്യൻ അപ്രന്റീസ് (അക്കൗണ്ട്) 50% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി.
- ടെക്നീഷ്യൻ അപ്രന്റീസ് - ഡാറ്റാ എൻട്രി ഓപ്പറേറ്റർ യോഗ്യത പന്ത്രണ്ടാം ക്ലാസ്.
- ട്രേഡ് അപ്രന്റീസ് - റീട്ടെയിൽ അസോസിയേറ്റ് യോഗ്യത പന്ത്രണ്ടാം ക്ലാസ്സ്.
(ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ചെക്ക് ചെയ്തു കൊണ്ട് വിദ്യാഭ്യാസ യോഗ്യതകൾ സൂക്ഷ്മമായി വിലയിരുത്തണമെന്ന് അഭ്യർത്ഥിക്കുന്നു)
പോസ്റ്റ് അപേക്ഷിക്കുന്നവർ 18 ന്റെയും 24 ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. പോസ്റ്റിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിച്ച് പരസ്യ മെനുവിൽ ക്ലിക്ക് ചെയ്ത് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണമായ രീതിയിൽ വായിച്ചു മനസ്സിലാക്കി വ്യക്തിവിവരങ്ങൾ ശ്രദ്ധാപൂർവ്വം എഴുതി പൂരിപ്പിച്ച് 28/08/2021മുൻപ് അപേക്ഷകൾ സമർപ്പിക്കുക.
Qualification | ITI/Dimploma /12 |
Last Date: | 28-08-2021 |