🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

കൊച്ചി മെട്രോ റിക്രൂട്ട്മെന്റ്

Image

കൊച്ചി മെട്രോയിൽ നിരവധി തൊഴിലവസരങ്ങൾക്ക് വേണ്ടി അപേക്ഷ ക്ഷണിച്ചു.

  • ഫ്ലീറ്റ് മാനേജർ (Operations)
  • ഫ്ലീറ്റ് മാനേജർ (Maintenance)
  • സൂപ്പർവൈസർ (Terminals)
  • ബോട്ട് മാസ്റ്റർ
  • Asst. ബോട്ട് മാസ്റ്റർ
  • ബോട്ട് ഓപ്പറേറ്റർ

എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിചിട്ടുള്ളത്.

സൂപ്പർവൈസർ (ടെർമിനേൽസ് ) - എട്ടു ഒഴിവുകൾ

  • യോഗ്യത മെക്കാനിക്കൽ /എലെക്ട്രിക്കൽ /ഇലക്ട്രോണിക്സ് /കമ്പ്യൂട്ടർ /IT എന്നിവയിൽ ഡിപ്ലോമ
  • അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം .
  • പ്രതീക്ഷിക്കുന്ന ശമ്പളം 30000/ രൂപ

ബോട്ട് മാസ്റ്റർ - 8 ഒഴിവുകൾ

  • യോഗ്യത പത്താം ക്ലാസ് & സെക്കന്റ്‌ ക്ലാസ്സ്‌ മാസ്റ്റേഴ്സ് സർട്ടിഫിക്കറ്റ്.
  • ITI/Diploma in ഓട്ടോമൊബൈൽ /Mech/എലെക്ട്രിക്കൽ /ഇലക്ട്രോണിക്സ്
  • 5 വർഷത്തെ പ്രവൃത്തിപരിചയം
  • പ്രതീക്ഷിക്കുന്ന ശമ്പളം 26000രൂപ

ഫ്ലീറ്റ് മാനേജർ (Operations) - 1 ഒഴിവ്

  • യോഗ്യത MEO ഫസ്റ്റ് ക്ലാസ്സ്‌ /മാസ്റ്റർ സർട്ടിഫിക്കറ്റ് (FG) വിത്ത്‌ ഡിഗ്രി /ഡിപ്ലോമ ഇൻ മെക്കാനിക്കൽ /എലെക്ട്രിക്കൽ /ഇലക്ട്രോണിക്സ് എൻജിനീയറിങ്.
  • എട്ടു വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രതീക്ഷിക്കുന്ന ശമ്പളം 47500രൂപ

ബോട്ട് ഓപ്പറേറ്റർ - 8 ഒഴിവ്

  • യോഗ്യത പത്താം ക്ലാസ്സ്‌ & സെക്കന്റ്‌ ക്ലാസ്സ്‌ എഞ്ചിൻ ഡ്രൈവർ വിത്ത്‌ സെറങ് സർട്ടിഫിക്കറ്റ് ITI/ഡിപ്ലോമ ഇൻ ഓട്ടോമൊബൈൽ /Mech/എലെക്ട്രിക്കൽ /ഇലക്ട്രോണിക്സ് .
  • രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രതീക്ഷിക്കുന്ന ശമ്പളം 24000 രൂപ
എല്ലാ പോസ്റ്റുകൾക്കും അപേക്ഷിക്കാൻ അപേക്ഷകൻ 45 വയസ്സ് കവിയാൻ പാടില്ല എന്ന് നിബന്ധനയുണ്ട്.

അപേക്ഷ സമർപ്പിക്കാൻ ആഗ്രഹമുള്ളവർയോഗ്യത ഉറപ്പുവരുത്തിയശേഷം 25/08/2021മുൻപ് അവരുടെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

അപേക്ഷ സമർപ്പിക്കാനും ആഗ്രഹിക്കുന്നവർ ഔദ്യോഗിക നോട്ടിഫിക്കേഷൻപരിപൂർണ്ണമായ രീതിയിൽ വായിച്ചു മനസ്സിലാക്കേണ്ടതാണ്.

Qualification diploma /Engineering
Last Date: 25-08-2021

Subscribe to get Daily Job Alert

error:
error: