നാഷണൽ പ്രോജക്ട് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡ് (NPCC )സൈറ്റ് എൻജിനീയർ ( സിവിൽ ) പോസ്റ്റിലേക്ക് നിയമത്തിന് വേണ്ടി അപേക്ഷ ക്ഷണിച്ചു.
കേന്ദ്രസർക്കാറിന് കീഴിൽതൊഴിൽ ആഗ്രഹിക്കുന്നവർക്ക് അവസരം പ്രയോജനപ്പെടുത്താം ഇന്റർവ്യൂ വഴിയായിരിക്കും നിയമനം.
നിർദ്ദിഷ്ട പോസ്റ്റുകളിലേകക്കുള്ള വിദ്യാഭ്യാസയോഗ്യതകൾ
- ഏതെങ്കിലും അംഗീകൃതസർവകലാശാലയിൽ നിന്ന് 60 ശതമാനം മാർക്കോടെ BE /BTECH (സിവിൽ )
- രണ്ടുവർഷത്തെ വർക്ക് എക്സ്പീരിയൻസ്.
- 40 വയസ്സ് കവിയാൻ പാടില്ല എന്ന് നിബന്ധനയുണ്ട്.
- 33,750 രൂപയാരിക്കും പ്രതീക്ഷിക്കുന്ന സാലറി
നിർദ്ദിഷ്ഠ പോസ്റ്റുകളിലേക്ക്താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒഫീഷ്യൽ വെബ്സൈറ്റ് വഴി അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചശേഷം ആവശ്യമായ രേഖകൾ സഹിതം അഭിമുഖത്തിന് 24/08/2021 എന്ന തീയതിയിൽ നേരിട്ട് ഹാജരാവണം.
വിലാസം
ഓഫീസ് ഓഫ് സോണൽ മാനേജർ,
NPCC ലിമിറ്റഡ്,
House No. 822-A,
Near Dogra Ground,
Gandhi Nagar Jammu – 180004”.
ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻപരിപൂർണ്ണമായ രീതിയിൽ വായിച്ചു മനസിലാകണം എന്ന് അഭ്യർത്ഥിക്കുന്നു.
Qualification | BE /Btech |
Walk in Interview: | 24-08-2021 |
Subscribe to get Daily Job Alert