🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

KCB റിക്രൂട്ട്മെന്റ്....

Image

കാംപ്റ്റീ കന്റോൺമെന്റ് ബോർഡ് (KCB ) അവരുടെ ഒഴിവുകൾ നികത്താൻ മികച്ച ആളുകളെ തിരഞ്ഞുകൊണ്ട് അപേക്ഷ ക്ഷണിച്ചു.

അസിസ്റ്റന്റ് ടീച്ചർ, സഫായി കർമചാരി, മീൻ വാർഡ് സർവെന്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത് ഉള്ളത്.

അപേക്ഷ സമർപ്പിക്കാൻ ഉദ്യോഗാർത്ഥികൾ അപേക്ഷാഫീസ് ആയ 200 രൂപ നടക്കേണ്ടതുണ്ട്.

  • അസിസ്റ്റന്റ് ടീച്ചർ തസ്തിയിലെ നിലവിലുള്ള 01 ഒഴിവിലേക്ക് 18 -25 പ്രായയത്തിൽ ഉൾപ്പെട്ട ഏതെങ്കിലും അംഗീകൃത സർക്കാർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിടിഇടി (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) / ടെറ്റ് (ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) പാസായവർക്ക് ആണ് അപേക്ഷിക്കാൻ യോഗ്യത.പ്രതീക്ഷിക്കുന്ന ശമ്പളത്തോത് 29200-92300രൂപയാണ്

  • സഫായികർമാചാരി തസ്തികയിൽ നിലവിലെ 03 ഒഴിവുകളിലേക്ക് .18 ന്റെയും 28ന്റെയും ഇടയിൽ പ്രായം ഉള്ള 4 ക്ലാസ്സ്‌ പാസ്സായ ആളുകൾക്ക് അപേക്ഷിക്കാവുന്നതാണ് പ്രതീക്ഷിക്കുന്ന ശമ്പളം 15000-47600 രൂപയാണ്.
  • മെയിൽ വാർഡ് സെർവാന്റ തസ്തികയിലെ നിലവിലെ ഒരു ഒഴിവിലേക്ക് 30 വയസ് കവിയാത്ത പത്താംക്ലാസ് യോഗ്യതയുള്ള ആളുകൾക്ക് അപേക്ഷിക്കാവുന്നതാണ്.പ്രതീക്ഷിക്കുന്ന ശമ്പളം 15000-47600 രൂപയാണ്.

മേൽപ്പറഞ്ഞ പോസ്റ്റുകളിലേക്ക്അപേക്ഷിക്കാൻ താല്പര്യമുള്ള ആളുകൾ അവരുടെ അപേക്ഷകൾ 31/08/2021മുൻപ് സമർപ്പിക്കേണ്ടതാണ്.

അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണ്ണമായി രീതിയിൽ വായിച്ച് മനസ്സിലാക്കേണ്ടതാണ്.

Qualification 4,10
Last Date: 31-08-2021

Subscribe to get Daily Job Alert

error:
error: