കുവൈത്ത് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ ഗ്രൂപ്പായ അൽ മുല്ല കമ്പനി വിവിധ പോസ്റ്റുകളിലേക് അപേക്ഷ ക്ഷണിച്ചു..
വിദേശത്ത് കരിയർ സ്വപ്നം കാണുന്നവർക്ക് അവസരം..
- സർട്ടിഫൈഡ് ഡയഗ്നോസ്റ്റിക് ടെക്നീഷ്യൻ
- ഗ്രൂപ്പ് കംപ്ലയിൻസ് മാനേജർ
- എക്സ്ചേഞ്ച് സൂപ്പർവൈസർ
- CRM സെക്രട്ടറി അണ്ടർ
- റൈറ്റർ അസിസ്റ്റന്റ്
- സെയിൽസ് എക്സിക്യൂട്ടീവ്
- കാർ പോളിഷർ
- സേവന ഉപദേഷ്ടാവ്
- ഫെസിലിറ്റി മെയിന്റനൻസ് മെക്കാനിക് /
- ഇലക്ട്രീഷ്യൻ
- ഓട്ടോ മെക്കാനിക്
- ഓട്ടോ ഇലക്ട്രീഷ്യൻ
- ഗുണനിലവാര നിയന്ത്രണ ഇൻസ്പെക്ടർ
- ACT ടെക്നീഷ്യൻ
- ഫോർമാൻ പ്രൊഡക്ഷൻ
- റിസപ്ഷനിസ്റ്റ്
തുടങ്ങിയ പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
താല്പര്യമുള്ള ആളുകൾ താഴെ കൊടുത്തിട്ടുള്ള അപ്ലൈ ഓൺലൈൻ എന്ന എന്ന ഭാഗത്ത് ക്ലിക്ക് ചെയ്തു തുറന്നുവരുന്ന ജാലകത്തിൽ ഓരോ പോസ്റ്റുകളും അതിന്റെ താഴെ യോഗ്യതകളും നൽകിയിട്ടുള്ളതിൽ നിന്ന് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാവുന്നതാണ്...
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണ്ണമായ രീതിയിൽ വായിച്ചു മനസ്സിലാക്കേണ്ടതാണ്.
Qualification | |
Last Date: | 01-09-2021 |
Subscribe to get Daily Job Alert