സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI ) ഏറ്റവും പുതിയ നിയമനത്തിന് വേണ്ടിയുള്ള അപേക്ഷകൾ ക്ക് വേണ്ടി വിജ്ഞാപനം പുറത്തിറക്കി.
കേന്ദ്ര സർക്കാരിന്റെ കീഴിൽ മികച്ച തൊഴിലവസരങ്ങൾ തേടുന്നവർക്ക് അവസരം പ്രയോജനപ്പെടുത്താം..
പ്രൊഫഷണലെസ് ( അത്ലറ്റിക് റിലേഷൻ മാനേജർ) എന്ന തസ്തികയിലെ 8 ഒഴിവുകൾക്ക് വേണ്ടിയാണ് വിജ്ഞാപനം പുറത്തിറക്കിയിട്ടുള്ളത്.
- നിർദിഷ്ട പോസ്റ്റിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത 60 ശതമാനം മാർക്കോടെ സ്പോർട്സ് മാനേജ്മെന്റിൽ ഡിപ്ലോമ യാണ് അല്ലെങ്കിൽMBA /PG എന്നിവയാണ്.
പോസ്റ്റ് അപേക്ഷിക്കുന്നവർ 55 വയസ്സ് കവിയാൻ പാടില്ല.
പ്രതീക്ഷകളെ ശമ്പളതോത് . 40,000/ – .60,000/-രൂപയാരിക്കും
അഭിമുഖത്തിലൂടെ ആയിരിക്കും ആളുകളെ തിരഞ്ഞെടുക്കുന്നത്.
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ 31/08/2021 മുമ്പ് ഔദ്യോഗിക വെബ്സൈറ്റായ www.sportsauthorityofindia.nic.in
സന്ദർശിച് അപേക്ഷ മോഡൽ സ്വീകരിച്ച് ആവശ്യമായ രേഖകളോടപ്പം [email protected]
എന്നാ ഐഡിയിലേക്ക് ഇ മെയിൽ അയക്കുക.
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾഅപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണ്ണമായ രീതിയിൽ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം നിർദ്ദിഷ്ട പോസ്റ്റുകളിലേക്ക് അപേക്ഷകൾ സമർപ്പിക്കുക.
Qualification | DIPLOMA /PG /MBA |
Last Date: | 31-08-2021 |