🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

SJVN എഞ്ചിനീയറിങ് അവസരങ്ങൾ

Image

Satluj jal vidyut Nigam Limited(SJVN ) ഫീൽഡ് എൻജിനീയർസിന് ( സിവിൽ, ഇലക്ട്രിക്കൽ,മെക്കാനിക്കൽ,IT ) വേണ്ടി അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി.

ഫീൽഡ് എൻജിനീയർ ( സിവിൽ)30 ഒഴിവുകൾ

ഫീൽഡ് എഞ്ചിനീയർ(ഇലക്ട്രിക്കൽ) 20 ഒഴിവുകൾ

ഫീൽഡ് എൻജിനീയർ (മെക്കാനിക്കൽ)10 ഒഴിവുകൾ

ഫീൽഡ് എഞ്ചിനീയർ (IT )04 ഒഴിവുകൾ

ഇങ്ങനെ ആകെ മൊത്തം ഒഴിവുകൾ 64.

അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ അപേക്ഷാ ഫീസ് അടയ്ക്കേണ്ടതാണ് അപേക്ഷ fee 600 രൂപയാണ് + GST എന്നിരുന്നാലും SC, ST, PWD, ex sm എന്നിവർക്ക് അപേക്ഷ അടയ്ക്കേണ്ടതില്ല.

  • മുകളിൽ പറഞ്ഞ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസയോഗ്യത 55% മാർകൊടെ സിവിൽ / മെക്കാനിക് / ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ / ഇൻഫർമേഷൻ ടെക്നോളജി / കമ്പ്യൂട്ടർ എൻജിനീയറിങ് തുടങ്ങിവയിൽ BE /B.Tech ആണ്.

താല്പര്യം ഉള്ളതും യോഗ്യതാ മാനദണ്ഡം പൂർത്തീകരിച്ചു ഉറപ്പാക്കിയ ശേഷം 17/08/2021 മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

അപ്ലിക്കേഷൻ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ വരും പൂർണമായ രീതിയിൽ വായിച്ചു മനസ്സിലാക്കുക.

Qualification Engineering
Last Date: 17-08-2021

Subscribe to get Daily Job Alert

error:
error: