🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

പാലക്കാട് ഇൻസ്‌ട്രുമെന്റേഷൻ ലിമിറ്റഡ് നിയമനങ്ങൾ

Image

പാലക്കാട് ഇൻസ്‌ട്രുമെന്റേഷൻ ലിമിറ്റഡ് ഡിസൈൻ എഞ്ചിനീയർ ട്രെയിനി,കൊമേഷ്യൽ എൻജിനീയറിങ് ട്രെയിനി,ഡ്രാഗ്റ്റസ്മാൻ ട്രെയിനി എന്നീ പോസ്റ്റുകളിലേക്കായി കഴിവുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊണ്ട്  വിജ്ഞാപനം പുറത്തിറങ്ങി.

എൻജിനീയർ ബിരുദധാരികൾക്ക് മികച്ച അവസരം പ്രയോജനപ്പെടുത്താം.

  • ഡിസൈൻ എൻജിനീയറിങ് ട്രെയിനി നിലവിലുള്ള 4 ഒഴിവുകളിലേക്ക് 60% മാർക്കിൽ BE /ബി ടെക്ക് വിദ്യാഭ്യാസ യോഗ്യതയുള്ള ഒരു വർഷത്തിന് മേലെ എക്സ്പീരിയൻസ് ഉള്ള 28 വയസ്സ് കവിയാത്ത ആളുകൾക്ക് അപേക്ഷിക്കാം.
  • കൊമേഴ്സ്യൽ എൻജിനീയറിങ് ട്രെയിനി നിലവിലുള്ള 12 പോസ്റ്റുകളിലേക്ക് 60% മാർക്കിൽ BE /ബി ടെക്ക് വിദ്യാഭ്യാസ യോഗ്യതയുള്ള ഒരു വർഷത്തിന് മേലെ എക്സ്പീരിയൻസ് ഉള്ള 28 വയസ്സ് കവിയാത്ത ആളുകൾക്ക് അപേക്ഷിക്കാം.
  • ട്രെയിനി ഡ്രാഫ്റ്റ്സ്മാൻ (മെക്ക് ) ഇന്ത്യയിലുള്ള നാലു ഒഴിവുകളിലേക്ക് എഞ്ചിനീയറിംഗ് ഡിപ്ലോമ ഉള്ള 25 വയസ്സ് കവിയാത്ത ആളുകൾക്ക് അപേക്ഷിക്കാം.

പ്രതീക്ഷിക്കുന്ന സാലറി 9,000-12,000 രൂപയാരിക്കും

നിർദിഷ്ട പോസ്റ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ താഴെ തന്നിട്ടുള്ള തായലിങ്ക് വഴി ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു പരിപൂർണ്ണമായ രീതിയിൽ വായിച്ചു മനസ്സിലാക്കിയ ശേഷം യോഗ്യതാ മാനദണ്ഡം പൂർത്തീകരിച്ചു എന്ന് ഉറപ്പ് വരുത്തി 15/08/2021 മുൻപ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

ഔദ്യോഗിക നോട്ടിഫിക്കേഷൻ വ്യക്തമായ രീതിയിൽ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം പോസ്റ്റുകളിലേക്ക് അപേക്ഷകൾ സമർപ്പിക്കുക. 

Qualification Engineering
Last Date: 15-08-2021

Subscribe to get Daily Job Alert

error:
error: