ഇൻസ്റ്റ്യൂട്ട് ഓഫ് മൈക്രോബൽ ടെക്നോളജി(IMTECH ) ജൂനിയർ സെക്രട്ടറിയേറ്റ്, അസിസ്റ്റന്റ് സോനാ ഗ്രാഫർ എന്നീ തസ്തികകളിലേക്ക്നിയമത്തിനു വേണ്ടി അപേക്ഷ ക്ഷണിച്ചു.
500 രൂപയാണ് അപേക്ഷാഫീസ് എന്നിരുന്നാലും എസി, എസ് ടി , സ്ത്രീകൾ, മുൻ സൈനികർ എന്നിവർക്ക് അപേക്ഷ ഫീ അടയ്ക്കേണ്ടതില്ല.
- ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള തായ 07ഒഴിവുകളിലേക്ക് 28 വയസ്സ് കവിയാത്ത 10,+2പാസായ ആളുകൾക്ക് അപേക്ഷിക്കാവുന്നതാണ്.
- അസിസ്റ്റന്റ് സനോ ഗ്രാഫർ സ്ഥിതിയിലേക്ക്നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള തായ 01 ഒഴിവിലേക്ക് 27 വയസ്സ് കവിയാത്ത 10,+2 വിദ്യാഭ്യാസ യോഗ്യതയുള്ള ആളുകൾക്ക് അപേക്ഷിക്കാവുന്നതാണ്.
രണ്ടു പോസ്റ്റ് കളിലേക്കും കമ്പ്യൂട്ടർ പരിജ്ഞാനം അത്യാവശ്യമാണ്.
തായേ നൽകിയിട്ടുള്ളതായി ലിങ്ക് വഴി ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ മാനദണ്ഡം പൂർത്തീകരിച്ചു എന്ന് വായിച്ചു മനസ്സിലാക്കി ഉറപ്പുവരുത്തിയശേഷം 15/09/2021മുൻപായിഅവരുടെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻവ്യക്തമായ രീതിയിൽ വായിച്ചു മനസ്സിലാക്കും എന്ന് പ്രതീക്ഷിക്കുന്നു.
http://www.recruitment-portal.in/CSIR_Admin082021/main.aspx?chkedit=ok https://www.imtech.res.in/recruitment/advertisement-no-032021
Qualification | 10,12 |
Last Date: | 15-09-2021 |